ചാലിശ്ശേരി കവുക്കോട് താമസിക്കുന്ന മങ്ങാട്ടു വീട്ടിൽ അച്യുതൻ നായർ ഭാര്യ പാറുകുട്ടി(അമ്മിണി-73)അന്തരിച്ചു.
മക്കൾ:മനോജ്(ഗുരുവായൂർ ദേവസ്വം),
ജിനു(ജി.എം.ഇലക്ട്രിക്കൽസ്,ചാലിശ്ശേരി).
മരുമകൾ:അമ്പിളി.
സംസ്കാരം ഇന്ന്(07-12-2024)ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഷൊർണ്ണൂർ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടത്തപ്പെടുന്നതാണ്.
Tags:
OBITUARY


