തൃശ്ശൂർ ജില്ല ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ കരുതൽ ആവശ്യമുള്ളവർക്ക് സംഘടിപ്പിക്കുന്ന കൂടെ 3.0 പ്രദർശനം വ്യാഴം , വെള്ളി ദിവസങ്ങളിൽ തൃശൂർകളക്ടറേറ്റിൽ നടക്കും
ഭിന്നശേഷിക്കാരായ കുട്ടികൾ , ബഡ്സ് സ്കൂൾ കുട്ടികൾ , വൃദ്ധസദനത്തിലെ ആളുകൾ, എന്നിവർ നിർമ്മിച്ച വസ്തുക്കളും ഭക്ഷ്യവസ്തുക്കളും ആണ് പ്രദർശനത്തിൽ ഉണ്ടാവുക ക്രിസ്മസ് സമ്മാനങ്ങളുടെ പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്


