സർക്കാർ ജീവനക്കാർ സ്വത്തു വിവരം 2025 ജനുവരി 15 നകം അറിയിക്കണം.

 

തിരുവനന്തപുരം:പാർട്ട്ടൈം ജീവനക്കാരെ ഒഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും 2024ലെ സ്വത്ത് വിവരം സ്പാർക്ക് സോഫ്റ്റ്‌വേർ മുഖേന ജനുവരി 15 നകം സമർപ്പിക്കണം വാർഷിക സ്വത്തു വിവരം യഥാസമയം നൽകിയില്ലെങ്കിൽ ശിക്ഷാനടപടികൾക്ക് കാരണമാകുമെന്നും ,അത്തരം ജീവനക്കാരെ സ്ഥാനക്കയറ്റം , സ്ഥലംമാറ്റം എന്നിവയ്ക്ക് പരിഗണിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്

Post a Comment

Previous Post Next Post