തൃശ്ശൂർ അഞ്ചേരിയിലെ സ്വർണ്ണ കവർച്ചാസംഘം പിടിയിൽ.
സ്വർണാഭരണ നിർമ്മാണശാലയിൽ നിന്നും 37 പവൻ സ്വർണ്ണം മോഷ്ടിച്ച രണ്ടുപേർ ആണ് പിടിയിലായത്.
വെസ്റ്റ് ബംഗാൾ മെധനിപൂർ സ്വദേശികളായ രവിശങ്കർ ബട്ടചാര്യ (28), അമിത്ത് ഡോളയ് (23) എന്നിവരാണ് പിടിയിലായത്
ഒല്ലൂർ പോലീസ് വെസ്റ്റ് ബംഗാളിലെത്തിയാണ് പ്രതികളെ പിടികൂടിയത്
സെപ്റ്റംബർ 29ആം തീയതി ആണ് കേസിനാസ്പദമായ സംഭവം


