പഴഞ്ഞി വെസ്റ്റ് മങ്ങാട് കൊള്ളന്നൂർ ബിജി (51) നിര്യാതയായി. ഭർത്താവ്: ജോസ്. മക്കൾ: അഞ്ജു, മഞ്ജു, നവീൻ. മരുമക്കൾ: സുബിൻ, ജീമോൻ. സംസ്കാരം ഞായറാഴ്‌ച 11.30ന് വെസ്റ്റ് മങ്ങാട് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
പഴഞ്ഞി വെസ്റ്റ് മങ്ങാട് കൊള്ളന്നൂർ ബിജി (51) നിര്യാതയായി.
byWELL NEWS
•
0


