തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിലെ പാവിട്ടപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കോലിക്കര സ്വദേശി കുഞ്ഞുമോൻ (65) , തൃശ്ശൂർ വെള്ളാറ്റനൂർ സ്വദേശി റീന (44),മകൾ മന്യ(22) എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച കാലത്ത് പത്തരയോടെ പാവിട്ടപ്പുറം സെന്ററിലാണ് അപകടം നടന്നത്.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.