കുന്നംകുളം തെക്കേപ്പുറം പഴയ കോടതി ആളൂർ ഇയ്യുകുട്ടി മകൻ ജെയ്ക്കബ്ബ് (72) നിര്യാതനായി. സംസ്കാരം ഞായറാഴ്‌ച രാവിലെ 11 ന് ആർത്താറ്റ് ഹോളിക്രോസ് കത്തോലിക്കപള്ളി സെമിത്തേരിയിൽ നടക്കും. സിസ്റ്റർ നിർമ്മൽ മരിയ എഫ്.സിസി, ഷെർളി ബിനോയ്, ഡോ.ലിജോ ജെയ്ക്കബ്ബ് എന്നിവർ മക്കളാണ്.
കുന്നംകുളം തെക്കേപ്പുറം പഴയ കോടതി ആളൂർ ഇയ്യുകുട്ടി മകൻ ജെയ്ക്കബ്ബ് (72) നിര്യാതനായി.
byWELL NEWS
•
0


