കുന്നംകുളം സിൻസിയർ ഷോപ്പ് ഉടമയും ജമാഅത്തെ ഇസ്ലാമി അംഗവും പെരുമ്പിലാവിലെ ജീവകാരുണ്യ പ്രവർത്തകനുമായ പെരുമ്പിലാവ് വള്ളിയിൽ ദാറുസ്സലാം പരേതനായ മുഹമ്മദ് മകൻ ഹൈദ്രോസ് മുഹമ്മദ് (75) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച വൈകിട്ട് അഞ്ചിന് പരുവക്കുന്ന് പള്ളി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ.
ഭാര്യ മറിയം (പരേത)
മക്കൾ - ഷഫീഖ്, ഷിഫ, ഷുക്കൂർ, ഷാക്കിറ,
മരുമക്കൾ - ഷഫീഖ്, ഖലീൽ, ഫൗസിയ, സജ്‌മി


