തൃശൂർ: ജയറാമിൻ്റേയും പാർവതിയുടേ യും മകനും നടനുമായ കാളിദാസ് ജയ റാം വിവാഹിതനായി. മോഡലും ദീർഘ കാല സുഹൃത്തുമായ താരിണി കലിംഗരാ യർ ആണ് വധു. ഗുരുവായൂർ ക്ഷേത്രസ ന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിട യിലെ മുഹൂർത്തത്തിലായിരുന്നു വിവാ ഹം.
മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾ പ്പെടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശ സർ കല്യാണത്തിൽ പങ്കെടുത്തു. കഴി ഞ്ഞ ദിവസം ചെന്നൈയിൽ വച്ച് സുഹൃ ത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കൾ ക്കുമായി പ്രീ വെഡിംഗ് ഇവൻ്റ് സംഘടിപ്പി ച്ചിരുന്നു.
കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാ സും താരിണിയും തമ്മിലുള്ള വിവാഹനി ശ്ചയം. ഇരുവരുടേതും പ്രണയ വിവാഹ മാണ്. നീലഗിരി സ്വദേശിയാണ് ഇരുപ ത്തിനാലുകാരിയായ താരിണി


