പെരുമ്പിലാവ് കോടതിപ്പടി തൈലേതിൽ രാഘവൻ നായർ (85) നിര്യാതനായി.

പെരുമ്പിലാവ് കോടതിപ്പടി തൈലേതിൽ രാഘവൻ നായർ (85) നിര്യാതനായി.

സംസ്കാരം (03-12-2024) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഷൊർണൂർ ഐവർമഠത്തിൽ നടക്കും.

ഭാര്യ: ശോഭന.

രമ്യ , രശ്മി എന്നിവർ മക്കളാണ്.

മരുമക്കൾ: രവീന്ദ്രനാഥ് ( മനോരമ പെരുമ്പിലാവ്), മഹേഷ് .

Post a Comment

Previous Post Next Post