ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ പഥേർ പാഞ്ചലി പ്രദർശനം ഞായറാഴ്ച നടക്കും.
ചങ്ങരംകുളംകാണി സിനിമ ഹാളിൽ വൈകീട്ട് അഞ്ചിന് പ്രദർശനം നടക്കും.
ത്യജിത്റേയുടെ വിഖ്യാത സിനിമയായ 'പഥേർ പാഞ്ചലി'യിൽ ദുർഗ്ഗയായി അഭിനയിച്ച ഉമദാസ് ഗുപ്തക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് കാണി ഫിലിം സൊസൈറ്റി പ്രസ്തുത സിനിമ വീണ്ടും പ്രദർശിപ്പിക്കുന്നത്.