ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ അന്തരിച്ചു

 

ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ(74) അന്തരിച്ചു. അർബുദ ബാധിതനായി കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.


നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം ശേഷം മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും. ദീർഘകാലം ജില്ലയിൽ ബിജെപിയുടെ സമുന്നത നേതാവായിരുന്നു. കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post