മണ്ണാർക്കാട് : കല്ലടിക്കോട്ട് സ്കൂൾ വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം. മൂന്ന് കുട്ടികൾ മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്ക് പരിക്കേറ്റു. മൂന്നു വിദ്യാർഥികളുടെ നില ഗുരുതരമാണ്. ലോറിക്കടിയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണ്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
പാലക്കാട്ട് സ്കൂൾവിദ്യാർഥികൾക്കു മേൽ ലോറി പാഞ്ഞുകയറി; മൂന്നു കുട്ടികൾക്കു ദാരുണാന്ത്യം
byWELL NEWS
•
0


