വിവിധ ദേശങ്ങളിൽ നിന്നുള്ള ഇരുപത്തഞ്ചോളം ആനകൾ പങ്കെടുക്കും ഉത്സവത്തിന്റെ ഭാഗമായുള്ള വിവിധ കലാ പരിപാടികൾ തുടങ്ങി വിവേകാനന്ദ കോളേജ് ഗ്രൗണ്ടിൽ കാർണിവൽ നടക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് സംയുക്ത ഉത്സവ സമിതി ഭാരവാഹികൾ അറിയിച്ചു
കുന്നംകുളം കീഴൂർ കാർത്തിയാനി ദേവി ക്ഷേത്രത്തിലെ കാർത്തിക ഉത്സവം വെള്ളിയാഴ്ച ആഘോഷിക്കും
byWELL NEWS
•
0


