ചൊവ്വന്നൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസിന് വിജയം

 

കുന്നംകുളം: ചൊവ്വന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് പൂശപ്പിള്ളിയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി സെബിമണ്ടമ്പാലാണ് 404 വോട്ട് നേടി 25 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എൽഡിഎഫ് 379 ബിജെപി 69 എന്നീ വോട്ടുകൾ നേടി.

Post a Comment

Previous Post Next Post