കൂറ്റനാട്:പെരിങ്ങോട് ഹൈസ്ക്കൂളിലെ 1977 -78എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർഥികളുടെ സംഗമവും തസ്രാക്ക് യാത്രയും സംഘടിപ്പിച്ചു. തസ്രാക്ക് യാത്ര എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 45 വർഷം മുമ്പുള്ള പൂർവ്വ പഠിതാക്കളാണ് ഒത്തുകൂടിയത്. ഇ.എൻ. ഉണ്ണിക്കു ഷ്ണൻ്റെ അധ്യക്ഷതയിൽ എം. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
പഴയ വിദ്യാലയത്തിൽ ഒത്തു കൂടിയ പൂർവ്വ വിദ്യാർഥികൾ
സി.എം. ജനാർദ്ദനൻ, ടി.വിദ്യാധരൻ ,
സ്റ്റാൻലി മാത്യു കൊള്ളന്നൂർ, ടി.എം. ബാലചന്ദ്രൻ, കെ.വി. നിർമ്മല, ഇ. അബുബക്കർ, ശിവരാമൻ രാമകൃഷ്ണൻ, കെ.വി. രാമചന്ദ്രൻ, എം.കെ.റസിയ , നാരായണിക്കുട്ടി, വി.പി. കേശവൻ, കെ.വി. പുഷ്പ , പി. ഉണ്ണികൃഷ്ണൻ, എന്നിവരുടെ നേതൃത്വത്തിൽ തസ്രാക്ക് യാത്ര നടത്തി.


