ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചിയ്യാനൂർപാടത്ത് സെമിഹംമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.കോക്കൂർ ഒസാരുവീട്ടിൽ ഷാഫി(38)കാഞ്ഞിരമുക്ക് സ്വദേശി പള്ളത്ത് സന എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി 9.30ഓടെ മാർസ് സിനിമാസിന് മുൻവശത്തുള്ള ഹമ്പിനടുത്താണ് അപകടം.
ചങ്ങരംകുളത്ത് ബൈക്ക് അപകടം : രണ്ട് പേർക്ക് പരിക്ക്
byWELL NEWS
•
0


