തൃശൂർ :അതിരപ്പിള്ളിയില്‍ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു. വാഴച്ചാല്‍ സ്വദേശി ചന്ദ്രമണിയാണ് സഹോദരൻ സത്യനെ (45) ഒറ്റവെട്ടിന് കൊലപ്പെടുത്തിയത്.മദ്യലഹരിയിലായിരുന്നു ചന്ദ്രമണി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.
തൃശൂർ അതിരപ്പിള്ളിയില്‍ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു.
byWELL NEWS
•
0


