പാഴിയോട്ടുമുറി വീട്ടിൽ രാധാകൃഷ്ണൻ നിര്യാതനായി

 

പാഴിയോട്ടുമുറി വീട്ടിൽ രാധാകൃഷ്ണൻ നിര്യാതനായി

പാഴിയോട്ടുമുറി, പാഴിയോട്ടുമുറി വീട്ടിൽ സുധൻ എന്ന് വിളിക്കുന്ന രാധാകൃഷ്‌ണൻ (66) നിര്യാതനായി. സംസ്ക‌ാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. നാരായണി മാതാവും അംബിക ഭാര്യയുമാണ്. സുമേഷ്,സുമി എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post