ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൻ വേലിയേറ്റം.


 ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൻ വേലിയേറ്റം. ശക്തമായ തിരയിൽ കടൽ വെള്ളം കരയിലേക്ക് അടിച്ചു കയറി. ബീച്ചിലെ പാർക്കിംഗ് ഗ്രൗണ്ട് ഉൾപ്പെടെ മുങ്ങി. കരയിൽ കയറ്റി വച്ചിരുന്ന മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.ഇന്ന് പുലർച്ചയോടെയാണ് വേലിയേറ്റം തുടങ്ങിയത്

Post a Comment

Previous Post Next Post