ചങ്ങരംകുളത്തെ ചുമട്ടു തൊഴിലാളി സുധീർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

ചങ്ങരംകുളത്തെ ചുമട്ടു തൊഴിലാളി സുധീർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

ചങ്ങരംകുളം ആലംകോട് സ്നേഹ നഗറിൽ താമസിക്കുന്ന കരിമ്പിൽ മണാളത്ത് ഷംസുദ്ധീൻ എന്ന സുധീർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചങ്ങരംകുളം ഐ എൻ ടി യു സി യൂണിയൻ തൊഴിലാളിയാണ്

Post a Comment

Previous Post Next Post