ചങ്ങരംകുളം പന്താവൂർ പാടത്ത് മൃതദേഹം കണ്ടെത്തി

ചങ്ങരംകുളം: പന്താവൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച വൈകിയിട്ട് മൂന്ന് മണിയോടെ കാളാച്ചാൽ പാടത്താണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയാണെന്നാണ് നിഗമനം.ചങ്ങരംകുളം പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നു

Post a Comment

Previous Post Next Post