ചാലിശ്ശേരി അറക്കൽ ഹുസൈൻ മകൻ 11 വയസ്സുള്ള നിഹാൽ നാടിനും സമൂഹത്തിനും മാതൃകയായി.റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടൻ തന്നെ ചാലിശ്ശേരി സ്റ്റേഷനിൽ എത്തിക്കുകയും പോലീസിന്റെ സാഹയത്താൽ യഥാർത്ഥ ഉടമയെ കണ്ടെത്തി നിഹാൽ തന്നെ ഫോൺ കൈമാറുകയും ചെയ്തു.നിഹാലിന്റെ നല്ല മനസ്സിനെയും സമൂഹത്തോടുള്ള കടപ്പാടിനെയും ചാലിശ്ശേരി ജനമൈത്രി പോലീസ് അഭിനന്ദിച്ചു.