നഗലാശ്ശേരി പഞ്ചായത്ത് 25-26 വർഷത്തെ വികസന സെമിനാർ 23.1.25 ്ന് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്നു. സെമിനാർ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കേ വി സുന്ദരൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ബാലചന്ദ്രൻ വി.വി. ഉൽഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ AM. രാജൻ, ക്ഷേമകാര്യ.സ്റ്നഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനിത. വാർഡ് മെംബർ മാരായ സലീം.ഷീബ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൃഷ്ണ കുമാർ മാസ്റ്റർ പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംസാരിച്ചു