എറണാകുളം സെന്റ് തെരേസാസ് കോളേജ് ഏർപ്പെടുത്തിയ ദൈവദാസി മദർ തെരേസ ലിമ പുരസ്കാരത്തിന് (25,000 ) ഫാ. ഡേവിസ് ചിറമ്മൽ അർഹനായി.
29നു രാവിലെ 10.30നു കോളജിൻ്റെ സ്‌ഥാപക ദിനാഘോഷത്തിൽ പുരസ്കാരം സമ്മാനിക്കും.
സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം, ചെയ്യും. കോളജ് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഏർപ്പെടുത്തിയ ദൈവദാസി മദർ തെരേസ ലിമ പുരസ്കാരത്തിന് (25,000 ) ഫാ. ഡേവിസ് ചിറമ്മൽ അർഹനായി.മുൻ മാനേജരുംഡയറക്ടറുമായിരുന്ന സിസ്‌റ്റർ വിനീതയെ ആദരിക്കും.
കോളജ് അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള ദൈവദാസി മദർ തെരേസ ലിമയുടെ പ്രതിമ മാനേജർ സിസ്‌റ്റർ നീലിമ അനാഛാദനം ചെയ്യും
Tags:
STATE NEWS


