ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് യൂ. ഡി. ഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കും ദുർഭരണത്തിനും എതിരെ സി. പി. ഐ എം ചാലിശ്ശേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പഞ്ചായത്ത് ഓഫീസ് മാർച്ചിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ജാഥയുടെ ആദ്യ ദിനത്തിലെ സമാപനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സി. പി. ഐ. എം ഏരിയ കമ്മിറ്റി അംഗം കെ. എ പ്രയാൺ ഉദ്ഘാടനം ചെയ്തു പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. വി. രജീഷ്, വി. എസ്. ശിവാസ് എന്നിവർ പങ്കെടുത്തു.