ജിസിസി ചാലിശേരിയും മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് മുക്കിലപ്പീടികയും സംയുക്തമായി സംഘടിപ്പിക്കുന്ന 2 മത് അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടക്കും.രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ പുലരി കോക്കൂരും , എക്സലൻ്റ് തൃത്താലയും തമ്മിൽ മൽസരിക്കും
ജിസിസി ചാലിശേരിയും മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് മുക്കിലപ്പീടികയും സംയുക്തമായി സംഘടിപ്പിക്കുന്ന 2 മത് അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടക്കും
byWELL NEWS
•
0


