എസ്.കെ.എസ്.എസ്.എഫ് എടപ്പാൾ ക്ലസ്റ്റർ കമ്മിറ്റിയുടെ കീഴിലുള്ള സഹചാരി സെന്ററിന്റെ വാർഷികവും മതപ്രഭാഷണവും തലമുണ്ടയിൽ നടന്നു


 എടപ്പാൾ:എസ്.കെ.എസ്.എസ്.എഫ് എടപ്പാൾ ക്ലസ്റ്റർ കമ്മിറ്റിയുടെ കീഴിലുള്ള സഹചാരി സെന്ററിന്റെ വാർഷികവും മതപ്രഭാഷണവും തലമുണ്ടയിൽ നടന്നു.പ്രദേശത്തെ നിരവധി രോഗികൾക്ക് വലിയ ആശ്രയമാണ് സഹചാരി സെന്റർ .കിടപ്പുരോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മറ്റും സഹചാരി സെന്ററിലൂടെ നൽകുന്നുണ്ട്.

വാർഷികത്തിന്റെ ഭാഗമായി നടന്ന സമ്മേളനം സമസ്ത ജില്ലാ മുഷാവറ അംഗം ഇബ്രാഹിം ബാഖവി ഉൽഘാടനം ചെയ്തു.മുൻഷിറുദ്ധീൻ ഫൈസി അധ്യക്ഷനായി നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തി 

റാഫി പെരുമുക്ക് ,അബ്ദുസ്സലാം ഫൈസി,

അബ്ദുറഷീദ് ഫൈസി പൂക്കരത്തറ.

,ഷുഹൈബ് അശ്‌റഫി,

സൈനുദ്ധീൻ ഇർഷാദി.

മുജ്തബ ഫൈസി ആനക്കര.

ഹനീഫ് തങ്ങൾ ചേകനൂർ.

ഇമ്പിച്ചിക്കോയ തങ്ങൾ, വി.കെ.എ മജീദ് ,കെ.വി ബാവ,

അബൂബക്കർ ബാഖവി,

കമറുദ്ധീൻ ഫൈസി,

അബ്ദുറഷീദ് ബാഖവി 

ജിഷാർ.സി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post