ഗോവയിൽ നടന്ന ദേശിയ കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ വേണ്ടി 3 സ്വർണവും 2 വെള്ളിയും 3 വെങ്കലവും കരസ്ഥമാക്കി ദേശമംഗലം തലശ്ശേരി HARDKNOCK FIGHTERS അക്കാദമിയിലെ താരങ്ങൾ

 ഗോവയിൽ നടന്ന ദേശിയ കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ വേണ്ടി 3 സ്വർണവും 2 വെള്ളിയും 3 വെങ്കലവും കരസ്ഥമാക്കി ദേശമംഗലം തലശ്ശേരി HARDKNOCK FIGHTERS അക്കാദമിയിലെ താരങ്ങൾ 

ADHVIKA : GOLD MEDAL

FARHAN : GOLD 2

GOKUL DAS : SILVER 2

ABHAY KRISHNA : BRONZE 1

NAJID : BRONZE 1

IRFAN YOUSUF : BRONZE 1

Advika 7 വയസ് Kick lite വിഭാഗം സ്വർണവും ഫർഹാൻ (18) point fight, kick lite ഇരട്ട സ്വർണവും ഗോകുൽ ദാസ് (25) kick lite, Point fight ഇരട്ട വെള്ളിയും അഭയ് കൃഷ്ണ (10) kick lite വെങ്കലവും അബ്ദുൽ നാജിദ് (14) kick lite വെങ്കലവും ഇർഫാൻ യൂസുഫ് (11) kick lite വെങ്കലവും നേടി

HARDKNOCK FIGHTERS അക്കാദമിയിലെ SENIOR COACH & MASTER മുഹമ്മദ്‌ ഷാബിൻ INSTRUCTOR ഫൈസി അബൂബക്കർ എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തി വരുന്നത്

Post a Comment

Previous Post Next Post