തൃശൂർ.കയ്‌പമംഗലം കാളമുറിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്.
കയ്‌പമംഗലം കൂരിക്കുഴി സ്വദേശി വളവത്ത് സൂരജ് (20) നാണ് പരിക്കേറ്റത്. ഇയാളെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. . അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.


