പട്ടിക്കാട്:പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ആദരവ് 2025 പ്രോഗ്രാമിന്റെ ഭാഗമായി ജനകിയ ഡോക്ടറായി തിരഞ്ഞെടുത്ത ഡോക്ടർ ജസ്റ്റിൻ മാമ്മനെ പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ വെച്ച്പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജിതോമസ് എൻ, പ്രകൃതി സംരക്ഷണ സംഘം തൃശൂർ ഏരിയാ കോർഡിനേറ്റർ സന്തോഷ് മാടക്കത്ര , ജ്യോതിലക്ഷ്മി (ഓഫീസ് സ്റ്റാഫ്), രാജി, മഹേഷ് തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിച്ചു.