തൃശൂർ: ചെറുതുരുത്തിയിൽ ഭാരതപുഴയി ൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. ശ്‌മശാനം കടവിൽ കുളി ക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്.
ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബിറും ഭാര്യയും രണ്ട് മക്കളുമാണ് അപകടത്തി ൽപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് കുടുംബം ഒഴുക്കിൽപ്പെട്ടത്.
കബീറിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. ഒഴു ക്കിൽപ്പെട്ട കബീറിനും മക്കൾക്കും വേ ണ്ടിയുള്ള തെരച്ചിൽ തുടരുന്നു.