നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ കിഴക്കെപിലാക്കാട്ടിരി കക്കൂത്ത് പടി പാലം പുതുക്കി നിർമ്മിച്ച് ജനങ്ങൾക്ക് തുറന്നു കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി സുന്ദരൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഫൈസൽ ചോലക്കൽ, വി പി രാജൻ, കെ വി മണികണ്ഠൻ എന്നിവർ സംസാരിച്ചു.