ഇലക്ട്രിക്കൽ ബെൽ സമ്മാനിച്ചു


 പുതുവത്സര ദിനത്തിൽ ജിവിഎച് എസ് എസ് വട്ടേനാട് സ്കൂളിലേക്ക് 1994-95 എസ് എസ് എൽ സി ബാച്ച് (നെല്ലിമരക്കൂട്ട്) ഇലക്ട്രിക് ബെൽ സംഭാവന നൽകി.പി ടി എ പ്രസിഡന്റ്‌ കെപി സിദ്ധിഖ്, പ്രധാനധ്യാപകൻ പി പി ശിവകുമാർ ബെൽ ഏറ്റുവാങ്ങി. 94-95 ബാച്ചിന് വേണ്ടി സഫീത കെ , മണികണ്ഠൻ കക്കാട്ടിരി, സജീവ് കെപി , ബേബി ചിത്ര തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post