ചാവക്കാട് പുന്ന നൗഷാദ് വധം; ഒരാൾ കൂടി അറസ്റ്റിൽ


 ചാവക്കാട് പുന്ന നൗഷാദ് വധം; ഒരാൾ കൂടി അറസ്റ്റിൽ


യൂത്ത് കോൺഗ്രസ് നേതാവ് ചാവക്കാട് പുന്ന നൗഷാദ് വധം; ഒരാൾ കൂടി അറസ്റ്റിൽ. പാവറട്ടി പെരുവല്ലൂർ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീൻ (40) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി 5 വർഷത്തിനുശേഷമാണ് പിടിയിലാകുന്നത്. സംസ്ഥാന ക്രൈംബ്രാഞ്ചും പ്രത്യേക രഹസ്യ അന്വേഷണ ദൗത്യസംഘവും സംയുക്തമായാണ് ഗുരുവായൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post