കേച്ചേരി പട്ടിക്കരയിൽ ലോറി കയറി വീട്ടമ്മ മരിച്ചു.


 കേച്ചേരി പട്ടിക്കരയിൽ ലോറി കയറി വീട്ടമ്മ മരിച്ചു. അൽ അമീൻ സ്‌കൂളിന് സമീപത്തുളള രായമരയ്ക്കാർ വീട്ടിൽ ഷെരീഫിന്റെ ഭാര്യ ഷെബിദ (43) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം

Post a Comment

Previous Post Next Post