കടവല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ താമിയാശാൻ സ്മാരക വും , വിരമിക്കുന്ന അധ്യപകർക്കുള്ള യാത്രയപ്പും അനുമോദനവും നടത്തി.


 കടവല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 

താമിയാശാൻ സ്മാരക വും , വിരമിക്കുന്ന അധ്യപകർക്കുള്ള യാത്രയപ്പും അനുമോദനവും നടത്തി.


സമ്മേളനം  ആലത്തൂർ എം.പി കെ. രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു.


അറിവിൻ്റെ വെളിച്ചം പകർന്ന് നൽകി സ്കൂളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ  എ.കെ. ഗോപാലകൃഷ്ണൻ  ,  എം. സീമത്തിനി , വി. സുബൈദ എന്നിവർക്ക് യാത്രയപ്പ് നൽകി.

സംസ്ഥാന തല സയൻസ്  ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ആർ .ധീരജിനെ അനുമോദിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാൽ അധ്യക്ഷയായി.

കടവല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ രാജേന്ദ്രൻ മുഖ്യാതിഥിയായി.

എച്ച് എം  ഷേർളി പെലക്കാട്ട് ,

ജനപ്രതിനിധികൾ , പിടി എ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.

Post a Comment

Previous Post Next Post