എംടിക്ക് കൂടല്ലൂരിന്റെ സ്‌മൃതിപൂജ
കൂടല്ലൂർ :കൂടല്ലൂരിൽ കെടാവിളക്കെന്ന പേരിൽ എംടിക്കു നാടൊരുക്കിയ സ്മൃതിപൂജ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പി.കെ.മൊയ്തീൻകുട്ടി സാഹിബ് ഫൗണ്ടേഷൻ ചെയർമാൻ പി .എം.അസീസ് അധ്യക്ഷനായി
കൽപറ്റ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. സാറാ ജോസഫ്, ഡോ.എൻ.പി.വിജയകൃഷ്ണൻ, എം.ടി.ഗീത, എം.ടി.രവീന്ദ്രൻ, എം.പി.സതീഷ്, എ.ജയദവൻ, സാലിഹ് കൂടല്ലൂർ, പി.ബാലൻ, ഒ.കെ ഫാറൂഖ്, എം.കെ.ബാലകൃഷ്ണൻ, എം.വി.സുലൈമാൻ എന്നിവർ പ്രസംഗിച്ചു.


