ചാലിശ്ശേരി മുൻ പഞ്ചായത്തംഗം കിഴക്കെ പട്ടിശ്ശേരി പരേതനായ ആലത്തേതിൽ മുഹമ്മദ്
ഭാര്യ സഫിയ(76) അന്തരിച്ചു.
മക്കൾ:
സുനിത,സൗദ,
ഷഫീക്ക്. ( കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് )
മരുമക്കൾ:
അബ്ദു,പരേതനായ ജമാൽ,റംഷിജ.
കബറടക്കം ബുധനാഴ്ച
(19-02-2025)
രാവിലെ 8 മണിക്ക് കിഴക്കെ പട്ടിശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Tags:
OBITUARY


