മരത്തംകോട് പഴുന്നാന സ്വദേശി കേച്ചേരി താമസിക്കുന്ന ചെറുവത്തൂർ പരേതനായ താവു മകൻ ചിന്നൻ (77) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും
ഭാര്യ : ലീല
മക്കൾ: ഡോ.ബെൻസൺ ( പ്രൊ. എം.ഡി. കോളേജ് പഴഞ്ഞി ) , ബെൻസി
മരുമക്കൾ: തോംസൺ , അനിറ്റ്


