പറവകൾക്ക് സ്നേഹ തണ്ണീർക്കുടം പദ്ധതി; ബ്രോഷർ കൈമാറി

പ്രകൃതിസംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന പറവകൾക്ക് സ്നേഹ തണ്ണീർക്കുടം പദ്ധതിയുടെ ബ്രോഷർ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന് സ്വവസതിയിൽ വെച്ച് കൈമാറി. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ, പ്രകൃതി സംരക്ഷണ സംഘം ജില്ലാ കമ്മറ്റി അംഗം തോംസൺ പി.സി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post