Home പ്രമുഖ പാന ആശാനായ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു byWELL NEWS •February 25, 2025 0 പ്രമുഖ പാന ആശാനായ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു. ഫെബ്രുവരി 23 ശനിയാഴ്ച്‌ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെ അന്ത്യം സംഭവിച്ചു Facebook Twitter