കഥാകൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന എ. മഹമൂദിന്റെ ഓര്‍മയ്ക്കായി എ. മഹമൂദ് കഥാപുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയ പതിനാലാമത് കഥാപുരസ്‌കാരത്തിന് എഴുത്തുകാരി ഫർസാന അർഹയായി.


 എ മഹമൂദ് കഥാപുരസ്‌കാരം യുവ എഴുത്തുകാരി ഫർസാനക്ക്.

കഥാകൃത്തുംസാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന എ. മഹമൂദിന്റെ ഓര്‍മയ്ക്കായി എ. മഹമൂദ് കഥാപുരസ്‌കാരസമിതിഏര്‍പ്പെടുത്തിയപതിനാലാമത്കഥാപുരസ്‌കാരത്തിന് എഴുത്തുകാരി ഫർസാന അർഹയായി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, ഫര്‍സാനയുടെ 'വേട്ടാള' എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഏപ്രിലില്‍ വളപട്ടണത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കും

Post a Comment

Previous Post Next Post