കൂറ്റനാട് ദേശോൽസവം
2026 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
2026 ലെ കൂറ്റനാട് നേർച്ച ദേശോൽസവം ഫെബ്രുവരി 3 , 4 , 5 തീയ്യതികളിലായി ആഘോഷിക്കും,
പുതിയ ആഘോഷ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇതിൻ്റെ ഭാഗമായി പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ
ഗഫൂർ പ്രസിഡൻ്റ്, ഫൈസൽ സെക്രട്ടറി, രവി കുന്നത്ത് ട്രഷറർ, അജയൻ വൈസ് പ്രസിഡൻ്റ്, ഹമീദ് ജോയിൻ്റ് സെക്രട്ടറി എന്നിവരാണ് പുതിയ കമ്മറ്റി ഭാരവാഹികൾ


