എടപ്പാൾ വട്ടംകുളത്ത്ഫലവൃക്ഷ തൈകൾ വിതരണം നടത്തി.വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.കൃഷി ഭവനിൽനടന്ന പരിപാടിയിൽ പ്രസിഡണ്ട് എം .എ നജീബ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ആർ. വിഷ്ണു അധ്യക്ഷനായി.
സമഗ്ര ഫലവൃക്ഷ കൃഷി പദ്ധതിയുടെ ഭാഗമായി കോടി വൃക്ഷത്തൈകളുടെ രണ്ടാംഘട്ട വിതരണമാണ് നടത്തിയത്.
.പ്ലാവ്, മാവ്, റമ്പുട്ടാൻ, പേരക്ക തൈകൾക്ക് പുറമെ വാഴക്കന്ന് എന്നിവ വിതരണം നടത്തി.


