തൃത്താല ഏരിയയിൽ കമ്യൂണി സ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സി കെ നായരുടെ 38-ാം ചരമ വാർ ഷികം ആചരിച്ചു.


 തൃത്താല ഏരിയയിൽ കമ്യൂണി സ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സി കെ നായരുടെ 38-ാം ചരമ വാർ ഷികം ആചരിച്ചു. സിപിഐ എം

നേതൃത്വത്തിൽ ആമക്കാവിൽ നടത്തിയ അനുസ്മരണ സമ്മേള നം തൃശൂർ ജില്ലാ കമ്മിറ്റിയംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയർമാൻ കെ പ്രസാദ് അധ്യക്ഷനാ യി. ഏരിയ സെക്രട്ടറി ടി പി മുഹ മ്മദ്, ലോക്കൽ സെക്രട്ടറി എ കു ട്ടിനാരായണൻ, കെ പി രാമച ന്ദ്രൻ, എ എം രാജൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post