ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മാവറകളരിക്കൽ ഉണ്ണിക്കുറുപ്പ്(80)
അന്തരിച്ചു.സംസ്കാരംബുധനാഴ്ച രാവിലെ10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.ചാലിശേരിയിലെ ആദ്യകാല ടൈലറായിരുന്നു
ഭാര്യ:
വിജയലക്ഷ്മി.
മക്കൾ:
സുജാത,മിനി,ഉത്തമൻ,ഷീജ,സുധ.
മരുമക്കൾ:
ഷിബു,വേണു,രേവതി,ശശി.
.
Tags:
OBITUARY


