ചാലിശ്ശേരി ഹൈസ്കൂളിന് പിൻവശം കളിയത്ത് കറപ്പുട്ടി(91)അന്തരിച്ചു.

ചാലിശ്ശേരി ഹൈസ്കൂളിന് പിൻവശം കളിയത്ത് കറപ്പുട്ടി(91)അന്തരിച്ചു.
( എച്ച്.എസ് റോഡിൽ ദീർഘ കാലം ഹാർഡ് വെയർ സ്ഥാപനം നടത്തിയിരുന്നു)

സംസ്കാരം ബുധനാഴ്ച (5.3.25) രാവിലെ 9 മണിക്ക് ഷൊർണ്ണൂർ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടക്കും

ഭാര്യ:

പരേതയായ ലക്ഷ്മി.

മക്കൾ :

രുഗ്മിണി,വേണു,സുജ,സത്യൻ,ഷിജി.

മരുമക്കൾ :

ബാലകൃഷ്ണൻ

(ബാലു),നിഷ,ധർമ്മൻ, സുനീഷ്.

Post a Comment

Previous Post Next Post