HomeOBITUARY കടവല്ലൂർ തട്ടത്ത് വളപ്പിൽ കമലാക്ഷിയമ്മ നിര്യാതയായി. 91 വയസായിരുന്നു byWELL NEWS •March 14, 2025 0 കടവല്ലൂർ തട്ടത്ത് വളപ്പിൽ കമലാക്ഷിയമ്മ നിര്യാതയായി. 91 വയസായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. പുഷ്പരാജൻ, മല്ലിക , അംബിക, രാധാക്യഷ്ണൻ എന്നിവർ മക്കളാണ് Tags: OBITUARY Facebook Twitter