ചാലിശേരി പടിഞ്ഞാറെ പട്ടിശേരി തടത്തിൽ പരേതനായ വേലായുധൻ്റെ ഭാര്യ കുഞ്ഞിമോൾ നിര്യാതനായി. 96 വയസായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടത്തും. കുഞ്ഞുമോൻ,വസന്തകുമാരി, സുബ്രമണ്യൻ,ശ്രീലത, ബാബു, പരേതരായ സുകുമാരൻ, ചന്ദ്രൻ, രാജൻ എന്നിവർ മക്കളാണ്..
Tags:
OBITUARY


